LIMA WORLD LIBRARY

നാടുകടത്തലിനെതിരെ അസാൻജിന് അപ്പീൽ നൽകാം

ലണ്ടൻ ∙ തന്നെ യുഎസിനു കൈമാറാനുള്ള ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനു ബ്രിട്ടിഷ് സുപ്രീം കോടതി അനുമതി നൽകി. യുഎസ് സൈനിക, നയതന്ത്ര രഹസ്യരേഖകൾ പുറത്തുവിട്ടതിനു ചാരവൃത്തി ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു വിചാരണ നേരിടുന്ന അസാൻജിനെ കൈമാറാൻ ലണ്ടൻ ഹൈക്കോടതി കഴിഞ്ഞ മാസമാണ് ഉത്തരവിട്ടത്.

English Summary: WikiLeaks Founder Julian Assange Wins Permission To Appeal US Extradition Decision

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px