LIMA WORLD LIBRARY

ലോക്ഡൗണിനിടെ ബോറിസ് ജോൺസന്റെ ജന്മദിനാഘോഷവും

ലണ്ടൻ ∙ വിരുന്നുകൾ നടത്തി ലോക്‌ഡൗൺ നിയമങ്ങൾ ലംഘിച്ചു വിവാദത്തിൽപെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ പുതിയ ആരോപണം. കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ലോക്‌ഡൗൺ കാലത്ത് ഓഫിസിൽ പ്രധാനമന്ത്രിയുടെ ജന്മദിന വിരുന്നു നടന്നെന്നാണു മാധ്യമറിപ്പോ‍ർട്ടുകൾ.

2 പേരിലധികം കൂട്ടം ചേരുന്നതിനു വിലക്കുണ്ടായിരുന്ന 2020 ജൂൺ 19നായിരുന്നു 30 പേർ പങ്കെടുത്ത വിരുന്ന്. വിവാദമായ മുൻ വിരുന്നുകളെപ്പറ്റി മുതിർന്ന ഉദ്യോഗസ്ഥ സ്യൂ ഗ്രേ അധ്യക്ഷയായ സമിതിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

English Summary: UK’s Boris Johnson faces another lockdown party allegation

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px