LIMA WORLD LIBRARY

ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​ൻ ലൂ​ക്ക് മോ​ണ്ട​നി​യ​ർ അ​ന്ത​രി​ച്ചു

പാ​രീ​സ്: ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​നും നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വു​മാ​യ ലൂ​ക്ക് മോ​ണ്ട​നി​യ​ർ (89) അ​ന്ത​രി​ച്ചു.

എ​ച്ച്ഐ​വി വൈ​റ​സി​നെ ആ​ദ്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ ശാ​സ്ത്ര​ജ്ഞ​രി​ൽ ഒ​രാ​ളാ​ണ്.

1982ലാ​ണ് എ​യി​ഡ്സ് രോ​ഗ​ബാ​ധ ആ​ദ്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ​ത്.

2008ൽ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​നാ​യ ഫ്രാ​ങ്കോ​യി​സ് ബാ​രെ സി​നോ​സി​യു​മാ​യും ജ​ർ​മ​ൻ ഗ​വേ​ഷ​ക​ൻ ഹ​രാ​ൾ​ഡ് സു​ർ ഹു​സൈ​നു​മാ​യാ​ണ് ലൂ​ക്ക് പ​ങ്കി​ട്ട​ത്.

കോ​വി​ഡ് വൈ​റ​സ് ചൈ​നീ​സ് ലാ​ബി​ൽ മ​ന​പ്പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്ന് 2020ൽ ​അ​ദ്ദേ​ഹം നടത്തിയ പ്ര​സ്താ​വ​ന വിവാദമായിരു​ന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px