LIMA WORLD LIBRARY

കുഞ്ഞുണ്ടാവില്ല, ഈ കൊച്ച് മതി എനിക്ക്’; പരിമതികൾ തോറ്റ പ്രണയം; ഒന്നായ് സാബുവും സിന്ധുവും

എല്ലാ പൂക്കളെയും നശിപ്പിച്ചാലും, കടന്നുവരുന്ന വസന്തത്തെ തടയാനാകുമോ എന്നു ചോദിച്ചത് ചിലിയന്‍ കവി പാബ്ലോ നെരൂദയാണ്.  എതിര്‍പ്പുകളേറെ നേരിട്ട് ഒന്നിച്ച ചിലര്‍ ആ വസന്തം പോലെയാണ്. ജാതി, മത വേലിക്കെട്ടുകള്‍ ഭേദിച്ച് ഒന്നായി, ആലുവയിലെ ഒരു വൃദ്ധസദനത്തില്‍ കഴിയുന്ന സാബുന്റെയും സിന്ധുവിന്റെയും കഥ ഈ പ്രണയദിനത്തില്‍ മാത്രമല്ല, പുതിയകാലത്തും പ്രസക്തമാണ്.

കണ്ടുമുട്ടിയ നാളും സ്വന്തമാക്കിയ ദിനവും ഓര്‍മയില്ല. അന്ന് ആ നാളില്‍ തുടങ്ങിയ പ്രണയം ഇന്നും തുടരുകയാണവരില്‍.

സിന്ധുവിന് കാലുകള്‍ക്ക് ചലനശേഷിയില്ലാതിരുന്നതും, ഇരുവരും വ്യത്യസ്ഥമതവിഭാഗങ്ങളിലായിരുന്നതിനാലും ഒന്നാകുന്നതിന് എതിര്‍പ്പുകള്‍ ഏറെയുണ്ടായിരുന്നു. ഒരപകടത്തില്‍ സാബുവും വീല്‍ചെയറിലായതോടെയാണ് ഇരുവരും വൃദ്ധസദനത്തില്‍ എത്തിയത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px