പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു

Facebook
Twitter
WhatsApp
Email

പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപത്തില്‍ എക്സ്്പ്രസ് വേയിലാണ് അപകടമുണ്ടായത്. 2021ല്‍ ചെങ്കോട്ടയിലുണ്ടായ അക്രമത്തില്‍ ആരോപണവിധേയനായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *