LIMA WORLD LIBRARY

കോവിഡ് വ്യാപനം കുറഞ്ഞു; സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചു

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ക്രമീകരണം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ചില വിഭാഗം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആനുകൂല്യം അനുവദിച്ചിരുന്നത്. ഗുരുതര അനുബന്ധ രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവരുള്‍പ്പെടെയുള്ള ചിലവിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് വീട്ടിലിരുന്ന് ജോലിചെയ്യാന്‍ അനുവാദം നല്‍കിയിരുന്നത്. ഈ ക്രമീകരണം അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവിന് ഇന്നു മുതല്‍ പ്രാബല്യം ഉണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px