സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില മൂന്നുഡിഗ്രിവരെ ഉയരുമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നും നാളെയും ജാഗ്രതവേണമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.

By pressing the Subscribe button, you confirm that you have read our Privacy Policy.