പാക് സൈനിക കേന്ദ്രത്തില്‍ സ്ഫോടനം. സിയാല്‍കോട്ട് ആയുധ സംഭരണ കേന്ദ്രത്തിലാണ് സ്ഫോടനം. തുടരെയുള്ള സ്ഫോടനങ്ങള്‍ ഉണ്ടായത് തീപിടിത്തത്തെ തുടര്‍ന്നാണ്. വടക്കന്‍ പാക്കിസ്ഥാനിലാണ് സിയാല്‍കോട്ട് ആയുധ സംഭരണകേന്ദ്രം.

By pressing the Subscribe button, you confirm that you have read our Privacy Policy.