തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു

Facebook
Twitter
WhatsApp
Email

പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്ന് മാസത്തോളമായി ചികിൽസയിലായിരുന്നു. ബാങ്ക് ജീവനക്കാരനില്‍നിന്ന് പത്രക്കാരനായും ആ എഴുത്തിലൂടെ തിരക്കഥാകൃത്തുമായ ജോണ്‍പോള്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *