ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനം; സംസ്ഥാനത്ത് 20 ഹോട്ടലുകള്‍ പൂട്ടിച്ചു

Facebook
Twitter
WhatsApp
Email

സംസ്ഥാനത്ത്  ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനം. സംസ്ഥാനത്ത് ഇന്ന് 20 ഹോട്ടലുകള്‍ പൂട്ടിച്ചു. 31 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. തിരുവനന്തപുരം കാരക്കോണത്ത് 800 കിലോ പഴകിയ മത്സ്യം പിടിച്ചു. എറണാകുളത്ത് പഴകിയ ഇറച്ചിയും ഭക്ഷണ സാധനങ്ങളും പിടിച്ചു.

നല്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരമനുസരിച്ച് ഹോട്ടലുകളെ തരം തിരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

About The Author

Leave a Reply

Your email address will not be published. Required fields are marked *