LIMA WORLD LIBRARY

മഴയുടെ ശക്തി ഇന്നുമുതല്‍ കുറയും; ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട്

ഏതാനും ദിവസമായി തുടരുന്ന മഴയുടെ ശക്തി ഇന്ന് കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്. ആറു ജില്ലകളിൽ യെലോ അലർട്ട് മാത്രമാണ് നൽകിയിട്ടുള്ളത്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ എറണാകളം തൃശൂർ മലപ്പുറം ജില്ലകളിലാണ് യെലോ അലർട്ട്. ബാക്കി ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പില്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px