LIMA WORLD LIBRARY

മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്ക് ഇനി ചെലവേറും: തുക കുത്തനെ കൂട്ടി

സാമ്പത്തിക പ്രതിസന്ധിയ്ക്കിടയില്‍ തദ്ദേശസ്ഥാപനങ്ങളിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികൾക്കു ചെലവഴിക്കാവുന്ന തുക കുത്തനെ കൂട്ടി സര്‍ക്കാര്‍. ഇനി മുക്കാൽ ലക്ഷം വരെ ഈയിനത്തിൽ ചെലവഴിക്കാം. സർക്കാരിന്റെ ഒന്നാം വാർഷികം പ്രമാണിച്ച് വിവിധ ഉദ്ഘാടന പരിപാടികൾ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്നതിനിടെയാണു തുകയിൽ മൂന്നിരട്ടി വർധന നരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ് ഭേദഗതി ഉത്തരവിറക്കിയത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px