തിരുവനന്തപുരം : ഇത്തവണയും കേരളം സ്വന്തം നിലക്ക് പെട്രോൾ, ഡീസൽ നികുതി കുറക്കില്ല, കേന്ദ്രം നികുതി കുറച്ചതിന് അനുപാതികമായി സംസ്ഥാന വിഹിതത്തിലുണ്ടാകുന്ന കുറവ് മാത്രം മതിയെന്ന നിലപാടിൽ ആണ് കേരള സർക്കാർ.. കേന്ദ്രം നികുതി കുറച്ചതിനെ മന്ത്രി കെ എൻ ബാലഗോപാലൻ സ്വാഗതം ചെയ്തു













