തരിപ്പണം – ഡോ. രഞ്ജി ഐസക്

മലയും കുന്നും തരിപ്പണമാക്കി
മരവും വേരും മാന്തി നമ്മൾ
എല്ലാം പണമാക്കി പണ്ഡമാക്കി
സ്വരുക്കൂട്ടി നാം വേഗമൊരുക്കി
തരിശാക്കി എങ്ങോട്ട് നാം?.
കാട് മാഞ്ഞ് പോയി
മല മറഞ്ഞ് പോയി
അരുവികൾ അലിഞ്ഞു പോയി
ശ്വാസവായു കിട്ടാതെ ഭൂമി പിടഞ്ഞു
സ്പന്ദനം നിലച്ചു ജീവൻ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here