LIMA WORLD LIBRARY

കെ.എസ്.ആർ.ടി.സിക്ക് പുതിയ തിരിച്ചറിയൽ നമ്പറും; ബസുകളുടെ എണ്ണം ഇനി ജില്ല തിരിച്ച് അറിയാം

കെ.എസ്.ആർ.ടി.സി. ബസുകളിൽ ഇനി ഡി.സി.പി. നമ്പരുകളും. നിലവിൽ ബോണറ്റ് നമ്പരും രജിസ്ട്രേഷൻ നമ്പരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിസ്ട്രിക്ട് കോമൺ പൂളിൽ 14 ജില്ലകൾക്കും രണ്ട് ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർത്തുള്ള പ്രത്യേക കോഡാണുള്ളത്. ഒന്നിലാണ് നമ്പരുകൾ ആരംഭിക്കുന്നത്.

ബസിന്റെ മുൻവശത്ത് ഇടതുവശത്തായിട്ടാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ ബസും ഏതു ജില്ലയിലേക്ക് അലോട്ട് ചെയ്തിരിക്കുന്നതാണെന്ന് തിരിച്ചറിയാൻവേണ്ടിയാണ് ഡി.സി.പി. നമ്പരുകൾ. ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോകളിലാണ് ഡി.സി.പി. നമ്പരുകൾ എഴുതി ചേർക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px