LIMA WORLD LIBRARY

വീട്ടിന്നുള്ളിൽ ഓടിയകളും ചെമ്പകപ്പൂവിൻ മണം; – ലീലാമ്മ തോമസ് :ബോട്സ്വാന.

വീട്ടിന്നുള്ളിൽ ഓടിയകളും
ചെമ്പകപ്പൂവിൻ മണം;
പൂക്കളൊക്കെ മണത്തപ്പോൾ വെള്ള തുമ്പപ്പൂ മണക്കുന്നൂ,

ചെമ്പക പൂ മോഷണം സ്വത,.. സിദ്ധമായത് മാറുന്നു,
ഘോഷിക്കുനും സ്വന്തം സ്വന്തം ആവർത്തിക്കാനേറെയും
എലിയെ കൊല്ലാൻ ഇല്ലമെരിച്ച്
മലയും നിരത്തുന്ന കണ്ട്
മടിയില്ലാത്തോനല്ലോ നിങ്ങൾ
ചക്രവർത്തിയായ് വാഴുക
തെക്കൂന്ന് വടക്കോട്ടേക്ക്
നീളത്തിൽ മടക്കിയിട്ടു
തേച്ചൊട്ടിച്ചുഴലാനാക്കി
അനുവാദം നാട്ടാർ നൽകും!

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px