വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി അമ്മ മലയാളം സാഹിത്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിൽവച്ചു നടത്തിയ ബഷീറിന്റെ ഇരുപത്തിയെട്ടാമത് ഓർമ്മദിനത്തിൽ ബഹുമാനപ്പെട്ട എം. പി. ബിനോയ് വിശ്വത്തിൽനിന്നും ബഷീർ സ്മാരകസമിതിയുടെ ആദരവ് ഏറ്റുവാങ്ങുന്നു. സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ, കവിയും ഗാനരചയിതാവുമായ പി. കെ. ഗോപി, മോഹൻ ഡി ബാബു, ഡോ.പോൾ മണലിൽ, ജനറൽസെക്രട്ടറി. പി.ജി. ഷാജിമോൻ, സെയ്തു മുഹമ്മദ്,മനോജ് വൈക്കം, ജോൺ വി ജോസഫ്, എം. ജെ. ജോർജ് എന്നിവർ സമീപം













