LIMA WORLD LIBRARY

പാക്ക് യുദ്ധക്കപ്പൽ ശ്രീലങ്കയിൽ

കൊളംബോ ∙ പാക്കിസ്ഥാനു വേണ്ടി ചൈന നിർമിച്ച് ജൂണിൽ കമ്മിഷൻ ചെയ്ത യുദ്ധക്കപ്പൽ പിഎൻഎസ് തൈമൂർ  ശ്രീലങ്കയിൽ എത്തി. 15 വരെ കൊളംബോ തുറമുഖത്തു നങ്കൂരമിടുന്ന കപ്പൽ ശ്രീലങ്കൻ നാവികസേനയ്ക്കൊപ്പം സൈനികാഭ്യാസത്തിൽ പങ്കെടുത്തശേഷം പാക്കിസ്ഥാനിലേക്കു തിരിക്കും.

English Summary: Pakistan warship in Srilanka

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px