കാത്തിരിപ്പ്.. – ഹരി മുന്ദ്ര.

Facebook
Twitter
WhatsApp
Email
ഒരിളം തെന്നൽ വന്നെൻ കണ്ണിമകളെ
തഴുകി തലോടി താരാട്ടു പാടിയെങ്കിലും ..
ഇമ ചിമ്മാതെ ഞാൻ കാത്തിരുന്നു …
നിന്നെ വരവേൽക്കുവാനായി ..
നേരമെത്രയോ കടന്നു പോയി …
എൻ കണ്ണിമകളെ പ്പോഴോ
പാതി മയങ്ങിയ നേരത്തു
കാത്തിരുപ്പിന്നു വിരാമമിട്ടു
നീ വന്നു ചേർന്നെന്നരുകിൽ .
കാലം നിന്റെ മുടിയിഴകളിൽ
വെള്ള വര കോറിയിട്ടു ….
എങ്കിലും നിന്റെ കണ്ണുകളിലെ
തീഷ്ണത മങ്ങിയിട്ടില്ല തൊട്ടും.

About The Author

Leave a Reply

Your email address will not be published. Required fields are marked *