LIMA WORLD LIBRARY

പമ്പയിൽ മുങ്ങിക്കുളിച്ചിടു മ്പോൾ പാപങ്ങളെല്ലാമകറ്റീടുന്നൂ പമ്പാഗണപതി നിൻ തിരു മുമ്പിലായ് നാളീകേരമൊന്നുടച്ചീടുന്നു നല്ല കാര്യങ്ങൾ ഭവിച്ചീടണേ

പമ്പയിൽ മുങ്ങിക്കുളിച്ചിടു
മ്പോൾ
പാപങ്ങളെല്ലാമകറ്റീടുന്നൂ
പമ്പാഗണപതി നിൻ തിരു
മുമ്പിലായ്
നാളീകേരമൊന്നുടച്ചീടുന്നു
നല്ല കാര്യങ്ങൾ ഭവിച്ചീടണേ

പമ്പയിൽ ……..

അഴുതയിൽ നിന്നും കല്ലെടു
ത്ത്
കല്ലിടാം കുന്നിൽ വണങ്ങീ
ഞ്ഞങ്ങൾ
നീലിമലയും താണ്ടി വന്നേ
ഞങ്ങൾ
അയ്യനെ കാണാൻ വന്നീടു
ന്നേ…..

പൊന്നമ്പലമേട്ടിൽ വന്നിടു
മ്പോൾ
മാമലമേട്ടിൽ തെളിഞ്ഞീടുന്ന
പൊൻപ്രഭയാൽ തെളിയുന്ന
ജ്യോതിയും
ദർശനപുണ്യമതകീടണേ….

സ്വാമിയേ ശരണമയ്യപ്പാ….
രചന. ബിജു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px