LIMA WORLD LIBRARY

എന്റെ ബാല്യം. – ഹരി മുന്ദ്ര .

ഒന്നു ഞാൻ പാതി മയങ്ങിയ നേരത്ത്
അറിയാതെ ഞാനോടി ച്ചെന്നെൻ ബാല്യത്തിലേക്ക് ….
പിച്ചവെച്ചോടിയ അങ്കണമൊക്കെ
എങ്ങോ പോയ് മറഞ്ഞെ പ്പൊഴോ …
എൻപ്രിയ മിത്രങ്ങൾക്കൊത്തു ഞാൻ
ഓടിക്കളിച്ചൊരാ തൊടികെളൊ ക്കെയെങ്ങോ
പോയ് മറഞ്ഞു. …..
എൻ പ്രിയ തോഴിയേ കാണുവാനായെൻ
കൗമാരം കത്തുനിന്നൊരാ വരമ്പുകളൊക്കെ എങ്ങോ പോയ്മറഞ്ഞു ….
മനസിന്റെയുള്ളിലായ ലതല്ലുമാ ..
മധുരിക്കുമോർമ്മകൾ ……
കാലം കാത്തുവച്ചൊരാ വിധിയുടെ
തേരോട്ടം എങ്ങോ കൊണ്ടു മറച്ചു.
എൻ മിഴികൾ പതുക്കെ തുറന്നു ഞാൻ
ഒരു കൊച്ചു വിങ്ങലോടെ….

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px