ലല്ലല..ലല്ലാ .ലാ…ലാലാ… ലല്ലാലാ..
ലാലല ലല്ലാ..ലാ…ലാലേ…ലല്ലാലാ.. (2)
എന്തോരു ചന്തമാടിയേ…കേരള നാടിന്നൂ..
പച്ച പുതപ്പിച്ച്…നിർത്തണ കണ്ടോടിയേ
പരശുരാമൻ ..മഴുഎറിഞ്ഞ്..
നേടിയെടുത്തൊരു നാടാണ്
പേരും പെരുമയും.. കേട്ടൊരു നാടാണേ..(2)
( എന്തോരു ചന്തമാടിയേ… )
ഓ….. ഓ….. ഓ….. ഓ…..
ചന്തം കൊണ്ടെല്ലോരും..കാണാൻവരൂല്ലോ..
കൂട്ടരുവന്നപ്പം..നമ്മളു കൂടേ കൂട്ടിയല്ലോ..
കൂടെവന്നവരും..ചർന്നൊത്തുകളിച്ചുവല്ലോ
കളിയൊരുചതിയാണെന്ന്..കാലവും തെളിയിക്കും (2)
(എന്തോരു ചന്തമാടിയേ…)
ഓ….. ഓ….. ഓ….. ഓ…..
കാലം കടന്നുപോയി…ഞങ്ങള് എങ്ങനെ ജീവിക്കും..
മഹാമാരിയുംവന്നില്ലേ…ചൂടുംതുടങ്ങിയില്ലേ..
ചൂടൊരു വഴിയായി..പിന്നെ കാറ്റും മഴ വന്നല്ലോ..
എവിടെചായുമെടീ…മാളോര് ആപത്തുമില്ലാതെ (2)
(എന്തോരു ചന്താടിയേ…)
ഓ….. ഓ….. ഓ….. ഓ…..
About The Author
No related posts.