പടിവാതിലിൽ മുട്ടി വിളിക്കുന്നു ഫാസിസം
നൂതന രാജ്യത്തിന്നു പിന്നെയും പിന്നെയും
നാ ടിന്റെ യുവത്വം അജ്ഞാനമൂർച്ചയിൽ തകർത്തിട്ട്
തെറിച്ചു വീഴും നിണം കുടിക്കുവാൻ പറയുന്ന വൻ
ദുഖ നീലിമയാണ വന്നിഷ്ടം
കറുത്ത മണ്ണിൽ കനകക്ക തീർചാർത്തിടും ശ്രേഷ്ഠരെ ഒരു നോക്കുകണ്ടില്ല വൻ
ഖുറാൻ ഗീത ൭൭ ബബിളും രാമനാമവും ചേർന്ന ഒരു ശബ്ദം ഒരിക്കലും േകട്ടില്ല വൻ
ചക്രവാളത്തിൽ ചാഞ്ഞിറങ്ങുന്ന സൂര്യനെ
ഒരു കൊച്ചു കൈത്തോക്കിനാൽ വെടിവെച്ചിട്ടൻ
രത്ന കിരീടത്തിൽ തിളങ്ങുന്നവൻ
അർക്കനെ തകർത്തിട്ട
ആഹ്ലാദത്തിമിർപ്പിനാൽ
അലഞ്ഞേനവൻ ഗ്രാമ പട്ടണങ്ങളിൽ പിന്നെ എന്റെ പട്ടിണി തിളയ്ക്കും പാത്രങ്ങളിൽ
എന്റെ വേഷത്തിൽ എൻ വാക്കിൽ എന്റെ അക്ഷരങ്ങളാം തേജോഗോളങ്ങളിൽ
കത്തി നിന്ന വയെല്ലാം
പുകക്കരി െക്കാ . ള്ളിയായ് മാറി ഹൃത്തിലെ അജന്ത കൾ ക്കങ്ങനെ നിറം മങ്ങി
പൂന്തോപ്പിൽ കാരക്കള്ളിമുള്ളുകൾ തിങ്ങിപ്പൊങ്ങി
അടിമത്തത്തിൻ കയ്പ് നുകരുന്നു വീണ്ടും നാട്
എങ്ങിനെ കാണാതിരുന്നിടും നമ്മൾ നഗ്നമായൊരി സത്യത്തിൽ ക്രൂര ഭാവം
സ്വസ്ത ചിത്തനായ് കിനാക്കണ്ടിരിപ്പാനാകില്ലിനി
എന്റെ പ്രാണനാം നാടു വിങ്ങിക്കി തയ്ക്കുമ്പോൾ
മുക്തിവാഹിനിയായിട്ടൊരു കവിതയു൭ണ്ടൻ കയ്യിൽ
പഴകിക്കീറിപ്പറിഞ്ഞ പുത്തൻ വാക്കുകളുണ്ടതിൽ
പാടുപെട്ടിട്ടാണെങ്കിലും
മുഴക്കും ഞാൻ എൻ സ്വരം
ഒരിക്കൽ മാത്രമല്ല ഒരായിരം വട്ടമിങ്ങനെ💜❤️💚
About The Author
No related posts.