പലായനപ്പറവകൾ എന്ന എന്റെ ആദ്യ കവിതസമാഹാരം ഇപ്പോൾ വായനക്കാരിലേക്കും കാവ്യ സാഹിത്യ ആസ്വാദകരിലെയ്ക്കും എത്തിച്ചുകൊണ്ടിരിക്കുന്നു. എന്റെ ചൊല്ക്കവിതകൾ അധികവും ഉൾപെടുത്തിയ ഈ കവിത സമാഹാരം വാങ്ങണമെന്നും മുന്നോട്ടുള്ള യാത്രയിൽ എന്റെ കരുത്തായും കൈത്താങ്ങാകണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. പലായനപ്പറവകളുടെ പോസ്റ്റൽ ചാർജ് ഉൾപ്പെടെ കോപ്പി ഒന്നിന് 150രൂപ വിലവരും വാട്ട്‌സാപ്പിലോ മെസഞ്ചർ വഴിയോ അഡ്രസ്സ് തരികയും 7902482112 എന്ന നമ്പറിൽ ഗൂഗിൾ പേ ചെയുകയും ചെയാം… നിങ്ങളുടെ സഹകരണമായിരുന്നു, പ്രോത്സാഹനം ആയിയുന്നു ഇതുവരെയുമുള്ള എന്റെ ആകെ ശക്തി എന്നും അറിയിച്ചുകൊള്ളുന്നു എന്ന് സ്നേഹപൂർവ്വം വിജു കടമ്മനിട്ട













