LIMA WORLD LIBRARY

ഗാന്ധി ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം 2023 ഒക്റ്റോബര്‍ 1 മുതല്‍ ഓപ്പണ്‍ ഫ്രെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍

ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി പയ്യന്നൂര്‍

ഗാന്ധി ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം
2023 ഒക്റ്റോബര്‍ 1 മുതല്‍
ഓപ്പണ്‍ ഫ്രെയിം സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍
ഗാന്ധി
റിച്ചർഡ് ആറ്റൻബറോ/ 1982 / 191 മി
സിനിമ ഈ ലിങ്കില്‍ ഉണ്ട്
1982ല്‍, റിച്ചർഡ് ആറ്റൻബറോയുടെ സംവിധാനത്തില്‍ പുറത്ത് വന്ന ഗാന്ധി, പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്തൊരു ചിത്രമാണ്. ഗാന്ധിയേയും , ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും ഇത്രയും സൂക്ഷ്മായി പകര്‍ത്തിയ മറ്റൊരു ചിത്രമില്ല. അസാമാന്യമായ ഒരു ജീവിതത്തേയും, അസാധാരണമായ ഒരു കാലഘട്ടത്തേയും, അപൂര്‍വ്വമായ ഉള്‍ക്കാഴ്ചയോടെ ഈ ചിത്രം പകര്‍ത്തി വെയ്ക്കുന്നു. ഗാന്ധിയും, ഇന്ത്യയും ചരിത്രത്തില്‍ ഉള്ളടുത്തോളം ഈ ചിത്രവും നിലനില്‍ക്കുമെന്ന് തീര്‍ച്ച. മാനവ ചരിത്രത്തിലെ മഹാനായ നേതാവിന്‍റെ ചലച്ചിത്രാവിഷ്കാരം വളരേ ഏറെ അവാര്‍ഡുകള്‍ നേടിയ ഒരു സിനിമയാണ്. എട്ട് ഓസ്കാറും, ഗോള്‍ഡെന്‍ ഗ്ലോബും, ബാഫ്റ്റയും അതില്‍ ചിലത് മാത്രം. (അവര്‍ഡുകള്‍) “തീര്‍ച്ചയായും കാണേണ്ട ചിത്രം” എന്ന വാചകം ഏറ്റവും ചേരുന്നത്, ഈ സിനിമയ്ക്ക് തന്നെയാണ്.
മലയാളം ഉപശീർഷകം
ഔവർ കരോളിൻ, എം സോൺ
ഗാന്ധി ഓണ്‍ലൈന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റു സിനിമകള്‍ ഇവിടെ കാണാം.
ദ് മേക്കിങ് ഓഫ് ദി മഹാത്മ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px