LIMA WORLD LIBRARY

എന്‍.വി.രമണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു

സുപ്രീം കോടതിയുടെ നാല്‍പത്തിയെട്ടാമത്തെ ചീഫ് ജസ്റ്റിസായി എന്‍.വി.രമണ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതിഭവനിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു

1957 ൽ ആന്ധ്രയിലെ കർഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് രമണയുടെ ജനനം. ആന്ധ്രയിൽ നിന്നുള്ള രണ്ടാമത്തെ ചീഫ്ജസ്റ്റിസ് കൂടിയാണ് അദ്ദേഹം. ജസ്റ്റിസ് എസ്.എ ബോബ്ഡേ വിരമിച്ച ഒഴിവിൽ നിയമിതനായ രമണ 2022 ആഗസ്റ്റ് 26വരെ ചീഫ് ജസ്റ്റിസ് പദവി വഹിക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px