തേടലിന്റെയും പാപ
മോചനത്തിന്റെയുംഅനുഗ്രഹത്തിന്റെയും മൂ
ന്ന് ഘട്ടങ്ങളായിട്ടാണ്
വിശുദ്ധ റമദാൻ തരം
തിരിക്കപ്പെട്ടിരിക്കുന്ന
ത്. വിശ്വാസത്തിന്റെ
വേര് ഊഴ്ന്നിറങ്ങിയവ
ർ മൂന്നിന്റെ അവസാന
രാവുകളെ പ്രതീക്ഷാ
നിർഭരമാക്കുകയാണ്
പടച്ചവന്റെ അനുഗ്രഹ
ങ്ങൾക്കായി.
തുറക്കപ്പട്ട രാവ് ഏ താണെന്ന് ആർക്കും
അജ്ഞാതമായ അവസ്ഥയിലും നിശ്ചയിക്കപ്പെടാത്ത
നിമിഷങ്ങൾ നേടിയെ
ടുക്കാൻ നോമ്പുകാര
ൻ അധികരിച്ച പ്രാർത്ഥന നിർഭരമാക്കി ജാഗ്രത
രാകുന്നു. ആ തുറക്ക
പ്പെട്ട രാവ് 27 ആം രാവിലാണെന്നും ഒററയിൽ വരുന്ന മററു
ദിനങ്ങളിലാണെന്നും കണക്കുകൂട്ടി വെച്ചവർ
ആ നാളൊരു രാവിൽ
മാത്രം പരക്കം പായു
ന്നു. ദൈവം തമ്പുരാ
നോടുപോലും ഈ കൂ
ട്ടർ സ്വാർത്ഥമായ നില
പാടാണ് സ്വീകരിച്ചു
പോരുന്നത്. ഈ അ
ജ്ഞത പുലർത്തുന്ന
തിന് ഒരു പരിണാമം
അന്വേഷണപരമായ
അനിവാര്യതയിൽ നാം
എത്തിച്ചേരേണ്ടതുണ്ട്.
കേവലം അരുതുക ളുടെ സമാഹാര ഭാണ്ഡ
വുമായി വിരാചിക്കുന്ന
റമദാൻ നോമ്പുകൾ
അരുതുകൾക്കപ്പുറം
നിസ്സഹായർ പങ്കപ്പാടി
ലും സഹചാരിയായി
നിലകൊളളുന്നു. പ്രതി
കൂലമാകുമ്പോഴും വ
യ്യാത്തവസ്ഥയിൽ എ
ത്തിച്ചേരുമ്പോഴും അ
ത് മറ്റൊരു നാളിലേക്ക്
മാറി നിൽക്കുന്നു. കാ
ഠിന്യം ഇസ് ലാമിൽ എ
വിടെയും പറയാത്തതി
ന്റെ തെളിവുകളിൽ ഒ
ന്നാണിത്.
അധികമായ പ്രാർ
ത്ഥനയും ഖുർ-ആൻ
പാരായണവും കർമ്മ
നിരതമാക്കുന്നതാണ്
ഈ പുണ്യ മാസത്തി
ന്റെ സവിശേഷത. നി
താന്ത സഹനത്തിന്റെ യും അത്യുജ്ജ്വല ത്യാ
ഗത്തിന്റെയും മാസം,
ഈ നോമ്പ് ബുദ്ധിസ്ഥി
രതയില്ലാത്തവരും പ്രാ
യപൂർത്തിയാകാത്തവരും ഈ നോമ്പാനുഷ്ടാ
നം നിർബന്ധമാകുന്നി
ല്ല. ഗർഭിണികളിലം, യാ
ത്രക്കാരിലും ഇളവ് ക
ൽപ്പിക്കപ്പട്ടിട്ടുണ്ട്. പാപ
ബാഹുല്യങ്ങളിൽ നി
ന്നും പൈശാചിക കോ
മരങ്ങളിൽ നിന്നും ര
ക്ഷ നേടാനുളള ഒരു കവചമാണ് റമദാൻ
വ്രതം.
ഉറക്കിന്റെ ആലസ്യ
ത്തിൽ നിന്നും വിരിപ്പ് വിട്ടു എഴുന്നേൽക്കാൻ
മടിക്കുന്നവർ പകൽ പ
ട്ടിണി നടത്തുന്നതിലും
ഭേദം തിന്നു കുടിച്ചു
കൊളളട്ടെ എന്നു കൂടി
പ്രപഞ്ചനാഥൻ കർക്ക
ശമായി ആജ്ഞാപി ച്ചിരിക്കു. പട്ടിണിക്കാര
ന്റെ നോമ്പ് ഇതിനകം
പടച്ചവൻ വലിച്ചറിയ
പ്പെടുന്നു , എന്നു സാരം
, ഇസ് ലാമിക അഞ്ച്
വ്യവസ്ഥകളിൽ ഒരെ
ണ്ണമായ പുണ്യ റമദാൻ
വ്രതം മനുഷ്യ രാശിയി
ൽ ഒരു സോഷ്യൽ തെ
റാപ്പി കൂടി ആകുന്നു.














👍 നന്നായിട്ടുണ്ട്