LIMA WORLD LIBRARY

കൊഴിയുന്ന പൂവുകൾ – (ജയൻ വർഗീസ്)

( ഗൾഫിൽ ഞെട്ടറ്റു വീണവർക്ക് കണ്ണീർപ്പൂക്കൾ )

 

മുക്ത സ്വപ്നങ്ങളേ പോയി വരൂ – മ

സുപ്രഭാതങ്ങളേ നാളെ വരൂ.

ഞെട്ടറ്റു വീണ മനുഷ്യ സ്വപ്നങ്ങളെ

കെട്ടിപ്പിടിച്ചൊന്നു തേങ്ങുകയാണ് ഞാൻ !

ഏതോ നിയാമക വീഥിയിൽ നക്ഷത്ര

ധൂളികൾ വാരിപ്പുതച്ചതീ ലീവിതം !

വേഷങ്ങളാടുവാൻ വേണ്ടി നിരാമയ

ഛേദം വിളങ്ങുന്ന മണ്ണിൻ ചിരാതുകൾ !

ഞെട്ടറ്റു വീഴാൻ തുടിക്കുകയാണ് നാം

മൊട്ടായി വീണ്ടും ജനിക്കുവാനാകുമോ ?

നിത്യം പ്രപഞ്ച മഹാ സാഗരത്തിലെ

മുത്തുകൾ നമ്മൾ യുഗങ്ങളിൽ പിന്നെയും !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px