ഓരോ മരവും പ്രാർത്ഥനയോടെ
കുരുന്നിലകൾ കൂപ്പിയാണ് ആകാശത്തിന്റെ അതിരില്ലാ
വിസ്തൃതിയിലേക്ക്
കണ്ണയയ്ക്കുന്നത്.
മണ്ണിന്റെ ആഴങ്ങളിൽ നിന്ന്
ഭൂമിയുടെ ഹൃദയമിടിപ്പുകൾ
ഒപ്പിയെടുത്ത്
ഇലകളിലൂടെ അവ സൂര്യനർച്ചിക്കുന്നു.

ഓരോ മരവും പ്രാർത്ഥനയോടെ
കുരുന്നിലകൾ കൂപ്പിയാണ് ആകാശത്തിന്റെ അതിരില്ലാ
വിസ്തൃതിയിലേക്ക്
കണ്ണയയ്ക്കുന്നത്.
മണ്ണിന്റെ ആഴങ്ങളിൽ നിന്ന്
ഭൂമിയുടെ ഹൃദയമിടിപ്പുകൾ
ഒപ്പിയെടുത്ത്
ഇലകളിലൂടെ അവ സൂര്യനർച്ചിക്കുന്നു.














By pressing the Subscribe button, you confirm that you have read our Privacy Policy.