ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ – ദാസ്

Facebook
Twitter
WhatsApp
Email

ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ , താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ

നിർത്താതെ പൊട്ടിച്ചിരിച്ച മഴ പൊടുന്നനെ നവവധുവിന്റെ
ലജ്ജയണിഞ്ഞ് നിശബ്ദയായ രാവിൽ …..
ഹൃദയത്തിൻ്റെ പ്രണയ ജാലകങ്ങൾ പാതി തുറന്ന് ഓമലാൾ പുഞ്ചിരിയോടെ നിന്നു.

ഹ്യദയത്തെ പ്രണയാർദ്രമാക്കുന്ന ഒരു ഗാനം. യൂസഫലി കേച്ചേരിയുടെ വരികളെ ചേതോഹരിയാക്കുന്ന ദേവരാജൻ മാഷിന്റെ ഈണം. ദാസേട്ടന്റെ ഗന്ധർവ്വ ഗീതം

പ്രണയത്തിന്റെ മഴയിൽ അടിമുടി നനയുന്നതു പോലെ ….

ഞാൻ തൊഴുന്ന കോവിലിലെ
ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോകറാണിയാണവൾ താലിചാർത്തും ഞാനവൾക്കി നീലരാവിൽ

മഴപോലെ മനസിൽ പെയ്തിറങ്ങുന്ന ഗാനം

താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ

ഒരു രക്ഷയുമില്ല. അസാധ്യ ഫീലാണ് ഈ ഗാനം

ഓമലാളേ കണ്ടു ഞാൻ പൂങ്കിനാവിൽ

സ്നേഹം❤

About The Author

Leave a Reply

Your email address will not be published. Required fields are marked *