ഈ സമയവും കടന്നുപോകും..!
ആ സമയവും
കടന്നുവരും.
സമയമറിയാത്ത
സമയത്ത് ഇവിടെ
സമയമറിയുന്നവര്‍
ജീവിയ്ക്കും.
സമയമറിയാത്ത സമയത്തിനായി
കാത്തിരിപ്പല്ലോ നാമെല്ലാം.
സമയം അളന്നു തീരാത്ത മായാ പ്രഹേളിക..!
മരിച്ചവര്‍ സമയം
നോക്കാറുണ്ടോ..?
സമയത്തിന്‍ വില
പോല്‍ പൊന്നിനുണ്ടോ വില..?
സമയത്തിന്റെ വില
അറിയുന്ന വിദ്വാന്
വിത്തമേറെയല്ലോ.
സമയമാം രഥത്തിന്
ബ്രേക്കില്ല തോഴാ..!
സമയം പാഴാക്കി നേരം
കളഞ്ഞാല്‍ ഇഹലോക
ജീവിതം നിത്യനരകം
നിതാന്ത ശൂന്യം..
So, time is so Precious
so is mine.











