ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണമേതു മേശിടാതെ നാം
മാനവീയപാതയില്‍ഗമിച്ചിടാം സഹോദരേ…..
വിവിധഭാഷ, വേഷരീതിയെങ്കിലും നമുക്കൊരേ
അമ്മയാംസ്വതന്ത്രഭൂമി’ ഇന്‍ഡ്യ’ യെന്നതോര്‍ക്കണം.
സുന്ദര ഹരിതമായൊരമ്മ പോറ്റും നമ്മളെ
സേവ ചെയ്,തെശ്ശസ്സുയര്‍ത്തിടാന്‍ കരങ്ങള്‍കോര്‍ത്തിടാം:…..
ജാതിരഹിതശുദ്ധമായൊരിന്ത്യ പ്രാപ്തമാക്കുവാന്‍:…
പോരുനിര്‍ത്തിടാംനമുക്കു ശക്തരായിമാറുവാന്‍.
സ്‌നേഹ, സമതയോടെനമ്മള്‍ തോളുരുമ്മിനീങ്ങുകില്‍
ലോകനെറുകയില്‍ നമുക്കു ‘തിലക’മായി മാറിടാം…











