സ്‌നേഹനിരാസത്തിന്റെ
ഉപ്പുതുള്ളികള്‍ മിഴികളെ
നീറ്റിക്കുമ്പോള്‍
അകമേ കല്ലിച്ചുപോയ
ഉഷ്ണശിലകള്‍ ഉരുക്കി
വിളക്കിച്ചേര്‍ക്കാന്‍
സ്‌നേഹമയ മെഴുക്ക്
ഹൃദയത്തില്‍
പുരട്ടിക്കൊടുത്താല്‍
മതിയാകും!
സ്‌നേഹനിരാസത്തിന്റെ
ഉപ്പുതുള്ളികള്‍ മിഴികളെ
നീറ്റിക്കുമ്പോള്‍
അകമേ കല്ലിച്ചുപോയ
ഉഷ്ണശിലകള്‍ ഉരുക്കി
വിളക്കിച്ചേര്‍ക്കാന്‍
സ്‌നേഹമയ മെഴുക്ക്
ഹൃദയത്തില്‍
പുരട്ടിക്കൊടുത്താല്‍
മതിയാകും!














By pressing the Subscribe button, you confirm that you have read our Privacy Policy.