LIMA WORLD LIBRARY

സൂചിയും നൂലും – ജഗദീശ് കരിമുളയ്ക്കല്‍ (Jagadeesh Karimulackal)

സ്ത്രീ ഒരു സൂചിയാണ്.
പുരുഷന്‍ ഒരു നൂലാണ്.
നൂലിന് സൂചി കുഴിയില്‍
കടന്നാല്‍ തുണിയതു തുന്നാം ചേലില്‍ നന്നായി.
സൂചിപ്പെണ്ണ് പിടഞ്ഞീടില്‍
നൂലാം പുരുഷന്
സൂചിക്കുഴയില്‍ കടക്കാമോ?
ആവില്ലാ വില്ലൊരുനാളും.
തുന്നല്‍ പിന്നെ നടക്കൂലാ.
സൂചിപ്പെണ്ണ് നിശ്ചലമായാല്‍
നൂലാം പുരുഷന്
സൂചി കുഴയില്‍ കയറീടാം.
തുന്നല്‍ പിന്നെ നടന്നീടാം. !

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px