LIMA WORLD LIBRARY

എല്ലാ ചില്ലകളും പൂക്കാറില്ല – ആന്റണി പുത്തന്‍പുരയ്ക്കല്‍ (Antony Puthenpurackal)

എല്ലാ ചില്ലകളും പൂക്കാറില്ല,
ചിലത് ജനനത്തിന് മുമ്പേ
ഇലകളായി വിരിഞ്ഞ്
മേഘങ്ങളേയും ഉഷസിനേയും കാത്തിരിക്കും.
എല്ലാ പ്രണയവും കഥയാകാറില്ല,
എല്ലാ സ്വപ്നങ്ങളും ജീവിതമാകാറില്ല
എല്ലാ മൗനങ്ങളും വാക്കുകളാകാറില്ല,
സിരകള്‍ക്കുള്ളില്‍ അവ രക്തമായി ഒഴുകും.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px