LIMA WORLD LIBRARY

ഹൃദയം – ജെന്നി പി.ഡി (JENNY P.D)

ആരോടും പറയാതെ
ആരാരും കേള്‍ക്കാതെ
ഹൃദയത്തില്‍ സൂക്ഷിച്ച
മണ്‍ വീണാ ഗാനം

ഇനിയും വരാത്തതെന്തെ എന്‍
ഹൃത്തിലെ ഗാനമെനീ
മറന്നുവോ ഈ വഴി വീണ്ടും :

കണ്‍കളിലെ തിളക്കം
കുറഞ്ഞു വന്നു –
നിറഞ്ഞ പീലികള്‍ നനഞ്ഞിറങ്ങി

ഹൃദയഭാരം കനത്ത
പോലെ – കാലുകള്‍
കുഴഞ്ഞു മെല്ലെ
വിതുമ്പും ചുണ്ടിണകള്‍
കടിച്ചമര്‍ത്തി സാന്ത്യനം
കിട്ടുമോ കുറച്ചെങ്കിലും –

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px