‘ഗുല്‍മെന്‍’ ഒരു കഥാസമാഹാരം മാത്രമല്ല, അത് കാലത്തോടുള്ള ഒരു സംവാദം കൂടിയാണ്. മനുഷ്യനും സമൂഹവും തമ്മിലുള്ള സവിശേഷമായ ബന്ധത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് ഓരോ കഥയും ഉന്നയിക്കുന്നത്. വായനക്കാരനെ ചിന്തിപ്പിക്കുകയും സ്വയം തിരിച്ചറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഈ കഥകള്‍ മലയാളചെറുകഥയുടെ സമകാലികപ്രവാഹത്തില്‍ ശ്രദ്ധേയമായ ഇടം പിടിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
പുസ്തകത്തിന്റെ വില – 180 രൂപ
കൊറിയര്‍ ചാര്‍ജ്ജ് – 42 രൂപ
222 രൂപ ഗൂഗിള്‍ പേ ചെയ്യേണ്ട നമ്പര്‍ ??
7736300323













