LIMA WORLD LIBRARY

ആഡിസ് അക്കരയുടെ തിരിച്ചു വരവ് , പ്രേക്ഷക മനസുകളിൽ പ്രണയം നിറച് “നെഞ്ചിൽ പഞ്ചർ “

മഴവിൽ മനോരമ നായികാ നായകൻ ഫെയിം ആഡിസ് അക്കര അഭിനയിച്ച ഏറ്റവും പുതിയ മ്യൂസിക്കൽ ഷോർട്ഫിലിം “നെഞ്ചിൽ പഞ്ചർ ” നാലു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരുമായ് യൂട്യൂബിൽ ശ്രദ്ധ നേടുന്നു

ധന്യ സുരേഷ് എഴുതി രജത് പ്രകാശ് ഈണം പകർന്ന മനോഹരമായ ഗാനം പാടിയിരിക്കുന്നത് രജത് തന്നെയാണ്,
ആർദ്ര മോഹൻ ആണ് അഡിസിന്റെ പെയർ ആയി അഭിനയിച്ചിരിക്കുന്നത് ,
അഖിൽ അനികുമാറിന്റെ തിരക്കഥയിൽ ചാർലി ചാക്കോ സംവിധാനം ചെയ്തിരിക്കുന്നെ ഈ മ്യൂസിക്കൽ ഷോർട്ഫിലിമിലെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിൻസ് വര്ഗീസ് ആണ് –
അഖിലും സുഹൈൽ കാവുപാടത്തും ചേർന്നാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്,
മാള സ്വദേശി ആയ ജോജോ ചെറിയാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്

Song – Kannil Kannil
Composed Produced and Vocals – Rajat Prakash
Featuring – Addis Akkara , Ardra Mohan
Lyrics – Dhanya Suresh Menon
Directed by – Charlie Chacko
Screenplay, Creative Direction – Akhil Anilkumar
Dop – Vinze Varghese
Editing – Akhil Anilkumar, Suhail Kavupadath
DI – Bilal Rasheed 24/7
Sound Desgin – Nikhil PV, Shiju Xaviour
Art Director – Suhail Kavupadathu
Project Head – Nikhil K Sahajan
Costume Designer – Akshaya Prasannan
Makeup – Sinto Antu
Hair Stylist – Deljo Jose
Assosiate Dop – Rony Antony
Stills – Akshey SK
Poster Design – Sanal PK
Title Design – Steve

Produced by – Jojo Cheriyan in assosiation with The Cave

Music Credits
Saxophone – Amaljeeth
Guitar and Ukelele – Kiran
Backing Female – Swetha Sankar
Background Music – Rajat Prakash
Mixing – Sreenath S
Mastering – Rahul R Govind

Cast
Addis Akkara
Ardra Mohan
Tikson Thomas
Rahul SK
Thobias Thomas
Shan Babyak
Mary Paulose
Ann Mariya Linson
Jennifer Jojo
Jenitta Jojo

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px