LIMA WORLD LIBRARY

ലക്ഷദ്വീപിലെ നടപടികള്‍ അപലപനീയം; നീക്കങ്ങളില്‍ നിന്ന് പിൻമാറണം’

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ്വീപ് നിവാസികളുടെ സംസ്കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്നു. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയുള്ള നീക്കങ്ങള്‍ ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. പ്രതിലോമകരമായ നീക്കങ്ങളില്‍ നിന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px