എനിക്ക് രണ്ടു കണ്ണുകൾ ഉണ്ട്
ഒന്നാമത്തെ കണ്ണുകൊണ്ട് ഞാൻ
നേരെ നോക്കുന്നു
ഞാൻ ഭാവി കാണുന്നു
ചിലപ്പോഴൊക്കെ ശാന്തമായ താഴ് വരപോലെയും
മറ്റുചിലപ്പോൾ കാറ്റും കോളും നി
ചുഴികളും മലരികളുമുള്ള
കടൽ പോലെയും കാണപ്പെടുന്ന ഭാവി
എന്നിരുന്നാലും
ഭാവിയെക്കുറിച്ചു ഞാൻ സ്വപ്നങ്
സ്വപ്നങ്ങൾക്ക് പ്രിയപ്പെട്ട നി
രൂപവും വലുപ്പവും സങ്കൽപ്പിക്കു
നോക്കി നിൽക്കെ
എന്റെ സ്വപ്നങ്ങളെ കടപുഴക്കി
ഒരു ചുഴലിക്കാറ്റ് വീശുന്നു
ഞാനതിനു വിധിയെന്നു പേര് വിളിക്
എന്റെ രണ്ടാമത്തെ
കണ്ണുകൊണ്ട്
ഞാൻ പിന്നിലേക്ക് നോക്കുന്നു
ഓർമ്മകളിലേക്ക്
ചരിത്രത്തിലേക്ക്
പിൻ തലമുറകളിലേക്ക്
അവരുടെ കുഴിമാടങ്ങളിലേക്ക്
അവരുടെ സ്വപ്നങ്ങളിലേക്ക്
അവിടെ സുന്ദരമായ കാഴ്ച്ചകളിൽ മാ
എന്റെ ഒറ്റക്കണ്ണ് അഭിരമിക്കുന്
കളഞ്ഞുപോയവയെ ഞാൻ തിരയുന്നു
ഒരിക്കൽക്കൂടി ആസ്വദിക്കാനായെങ്
വിങ്ങുന്നു
സ്വപ്നങ്ങളെ തേടിയെടുക്കുന്നു;
സാക്ഷാത്ക്കാരത്തിനു വേണ്ടി ജീ
നോക്കി നിൽക്കെ
എനിക്കും ഭൂതകാലത്തിനുമിടയിൽ
ഒരു ഗർത്തം ഞാൻ കാണുന്നു
ഞാനതിനെ കാലമെന്നു പേര് വിളിക്
കഴിഞ്ഞുപോയവയ്ക്കും
വരാനുള്ളവയ്ക്കുമിടയിൽ
ഇളവിരിക്കുന്ന
വർത്തമാനത്തിന്റെ
ഈ നിമിഷാർദ്ധം കാണാൻ
എനിക്ക് മൂന്നാമതൊരു കണ്ണ് തരൂ











