LIMA WORLD LIBRARY

സെഞ്ചുറിയിലും നില്‍ക്കാതെ പെട്രോള്‍ വില കുതിക്കുന്നു; ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് തുടരുന്നു. ഇന്ന് പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ധിപ്പിച്ചു. അതേ സമയം ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല.

പെട്രോളിന് തിരുവനന്തപുരത്ത് 101.84 രൂപയും കൊച്ചിയില്‍ 100.06, കോഴിക്കോട് 101.66 രൂപയുമാണ് ലിറ്ററിന് ഇന്നത്തെ വില.

ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും കൊച്ചിയില്‍ 94.26 രൂപയുമാണ് ലിറ്ററിന് വില. ഇന്നത്തെ വില വര്‍ധനയോടെ കേരളത്തില്‍ എല്ലായിടത്തും പെട്രോള്‍ വില 100 കടന്നു

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px