LIMA WORLD LIBRARY

യുകെയിൽ മാസ്ക് ഇനി നിർബന്ധമല്ല, സ്വയം തീരുമാനിക്കാം

ലണ്ടൻ ∙ ജൂലൈ 19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതോടെ യുകെയിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമല്ലാതാകും. മാസ്ക് ധരിക്കണമോ എന്നത് ഇനി നിയമപരമായ ബാധ്യതയല്ല, പൗരന്മാരുടെ സ്വന്തം ഉത്തരവാദിത്തമായി മാറുമെന്നും പ്രധാനമന്ത്രി താമസിയാതെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും മന്ത്രി റോബർട്ട് ജൻറിക് പറഞ്ഞു.

നിയന്ത്രണങ്ങൾ മതിയാക്കാറായെന്നും കോവിഡിനൊപ്പം ജീവിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.  സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച ചട്ടവും പിൻവലിച്ചേക്കും.

English Summary: Minister says England will ditch face mask rules on July 19

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px