LIMA WORLD LIBRARY

വന്നല്ലോ പൊന്നോണം – എബി പാലാത്ര

ഹാ ഹാ വന്നല്ലോ പൊന്നോണം
ഇനി നല്ലോണം ഉണ്ടോണം
ഇനി നല്ലോണം ഉണ്ടോണം
ഹാ ഹാ വന്നല്ലോ പൊന്നോണം
വന്നോണം
നിന്നോണം
ഇരുന്നോണം
ഉണ്ടോണം (2)
         (ഹാ.. ഹാ..വന്നല്ലോ )
കൊടുത്തോണം
തന്നോണം
തിന്നോണം
കളിച്ചോണം (2)
       ( ഹ .. ഹാ. വന്നല്ലോ )
നല്ലോണം തന്നോണം
നല്ലോണം കൊടുത്തോണം
ആഹാ നല്ലോണം വന്നല്ലോ
നല്ലോണം വന്നല്ലോ (2)
          (ഹാ.ഹാ.വന്നല്ലോ )
വന്നോണം
ഇരുന്നോണം
ഉണ്ടോണം
ആഹാ നല്ലോണം ഉണ്ടോണം (2)
  (ഹ..ഹ.വന്നല്ലോ പൊന്നോണം
വന്നല്ലോ തിരുവോണം (2)
വന്നോണം
ഇരുന്നോണം
ഉണ്ടോണം
പൊക്കോണം
വെക്കം വേഗം പൊക്കോണം
ആഹാ വെക്കം വേഗം പൊക്കോണം
ആഹാ നല്ലോണം ഉണ്ടോണം
വെക്കം വേഗം പൊക്കോണം
    ( ഹ .. ഹ.. വന്നല്ലോ )
          …………..
എബി പാലാ ത്ര
തിരുവഞ്ചൂർ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px