LIMA WORLD LIBRARY

ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല: നിലവിലെ നിയന്ത്രണങ്ങൾ തുടരും: മാറ്റം ഇങ്ങനെ

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ തീരുമാനം. എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. കടകളുടെ പ്രവര്‍ത്തനത്തിന് നിലവിലുളള ഇളവുകളും തുടരും. കോവിഡ് വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇതോടെ സംസ്ഥാനത്ത് സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെന്ന് തീരുമാനമായി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px