“ശാന്തം ….പാപം ”
ഉപനിഷത്തിന്റെ പരമമായ ഉപദേശമാണത് .
അത് ചെല്ലാനുള്ളതല്ല ,നടപ്പാക്കാനുള്ളതാണ് .
എന്തിവിടെ പാപമായുണ്ടോ ,
അതിവിടെ ശാന്തമാകട്ടെ ,മംഗളമാകട്ടെ …
ഇവിടെ പട്ടാപ്പകൽ ഒരു മനുഷ്യനെ ബസ്സിലിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്ന സമയത്ത് പാവപ്പെട്ട ഗ്രാമീണർ കണ്ണടച്ചു ,ചെവിയടച് .. .”ശാന്തം —പാപം ” പറയുമ്പോൾ 5000 കൊല്ലം പഴക്കമുള്ള ഒരു രാഷ്ട്രത്തിലെ മഹർഷി സംഘത്തിന്റെ മംഗള ശബ്ദം ആണ് മുഴങ്ങുന്നത് .
ഇന്നും നമുക്ക് പാപം ശാന്തമാക്കൻ കഴിഞ്ഞിട്ടില്ല .
അതാണ് നമ്മുടെ ഇന്നത്തെ പ്രഥമമായ ദേശീയ കർത്തവ്യം .
“നിങ്ങൾക്ക് തെറ്റ് പറ്റുമ്പോഴും യാതൊന്നാണോ ശരിയായിരിക്കുന്നത്
അത് ദൈവമാകുന്നു .”
നടരാജ ഗുരു —
“That which is right even when you are wrong is God ”
🌟🌟🌟🌟🌟🌟
About The Author
No related posts.