കര്‍ഷകസമരത്തിന് പിന്തുണയുമായി തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹര്‍ത്താല്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഹര്‍ത്താലെന്ന് എ.വിജയരാഘവന്‍. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ജനജീവിതം ബുദ്ധിമുട്ടിലാക്കി. തിങ്കളാഴ്ച പരീക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.













