മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായര്‍ (81) അന്തരിച്ചു. ഭരണപരിഷ്കാര കമ്മീഷന്‍ അംഗമാണ്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. പ്രശസ്ത സാഹിത്യകാരന്‍ എന്‍.പി.ചെല്ലപ്പന്‍ നായരുടെ പുത്രനാണ്. 1982–87 കാലത്ത് മുഖ്യമന്ത്രി കെ.കരുണാകരന്റെ സെക്രട്ടറിയായിരുന്നു. സമൂഹത്തിന്റെ വിവിധതുറയിൽ ഉള്ളവർ അദ്ദേഹത്തെ അനുസ്മരിച്ചു.













