ലോക പ്രശസ്ത ലിമ വേൾഡ് ലൈബ്രററിയും കെ. പി. ആമസോൺ പബ്ലിക്കേഷൻ പുറത്തിറക്കിയ “കാപ്പച്ചി നോ “-കഥാ സമാ ഹാര ത്തിന്റെ പ്രകാശനം കട്ടപ്പന ദർശനയുടെ ആഭിമുഖ്യത്തിൽ നടന്നു. പ്രവാസ ജീവിതത്തിലും മലയാള സാഹിത്യത്തെ ഗൗരവത്തോടെ കാണുന്ന കഥാകൃതിനെ നമ്മൾ തിരിച്ചറിയണം. എന്ന് ലിമ വേൾഡ് ലൈബ്രറി ചീഫ് എഡിറ്റർ കരൂർ സോമൻ അഭിപ്രായപ്പെട്ടു .പ്രശസ്ത കവിയായ കാഞ്ചിയാർ രാജൻ പുസ്തകം പ്രകാ സനം ചെയ്തു. ഈ ജെ ജോസഫ്, ഗോപ കൃഷ്ണൻ, ജോസ്, കെ. ആർ. രാമ ചന്ദ്രൻ, എന്നിവർ സംസാരിച്ചു.
മുരളി നന്ദി പറഞ്ഞു













