കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി . കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന രണ്ടാംവര്‍ഷ വിദൂരവിദ്യാഭ്യാസ പരീക്ഷകള്‍ മാറ്റി . ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷയും മാറ്റിവെച്ചു. ഒന്നാം സെമസ്റ്റര്‍ എം.ബി.എ പരീക്ഷകള്‍ക്ക് മാറ്റമില്ല













