മഴ
പൊടിഞ്ഞു പൊടിഞ്ഞു വീഴുന്ന ഒരു സന്ധ്യ..
ഒരേകുടനിഴൽ പറ്റി നാമിരുവരും
നനഞ്ഞ പുൽത്തലപ്പുകൾക്കു മീതേ ചിറകുകളില്ലാതെ പറന്നു
മഴ പെയ്തുതോർന്നു
മരം പെയ്തു തീർന്നു
നമ്മൾ പറന്നുപോയ വഴികളിലൊക്കെയും
മിന്നാമിനുങ്ങുകൾ പൂത്തു…
മഴ
പൊടിഞ്ഞു പൊടിഞ്ഞു വീഴുന്ന ഒരു സന്ധ്യ..
ഒരേകുടനിഴൽ പറ്റി നാമിരുവരും
നനഞ്ഞ പുൽത്തലപ്പുകൾക്കു മീതേ ചിറകുകളില്ലാതെ പറന്നു
മഴ പെയ്തുതോർന്നു
മരം പെയ്തു തീർന്നു
നമ്മൾ പറന്നുപോയ വഴികളിലൊക്കെയും
മിന്നാമിനുങ്ങുകൾ പൂത്തു…














By pressing the Subscribe button, you confirm that you have read our Privacy Policy.